India's army steps up troop level on China border: Report ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമാകുന്നതിനിടെ അതിര്‍ത്തിയില്‍ സിക്കിം, അരുണാചല്‍ മേഖലകളിലെ 1400 കിലോമീറ്റര്‍ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.